ശാന്തിനഗറിന്റെ മെംബര്‍ താരറഹീമിന് ശാന്തിനഗര്‍ പൌരാവലി ഉജ്വല സ്വീകരണം നല്‍കി. വരിക്കോളി താഴെ നിന്നും മെംബറെയും തോളിലേറ്റി ആരംഭിച്ച ഘോഷയാത്രയില്‍ ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഘോഷയാത്ര കേളോത്ത് മുക്കില്‍ സമാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് കുറ്റിയാടി സി.ഐ. യുടെ നേത്രുത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

No comments:
Post a Comment