ശാന്തിനഗറിലെ രണ്ടു റോഡുകളുടെ പണിക്ക് അനുമതി ലഭിച്ചതായി മെംബര്‍ താരറഹീം അറിയിച്ചു. ശാന്തിനഗര്‍ കൊരണ്ട്യേനി താഴെ റോഡിന്റെ കല്ലു പതിക്കലിനും ശാന്തിനഗര്‍ സ്കൂള്‍ - മില്ലു മുക്ക് റോഡിന്റെ താറിങ്ങിനുമുള്ള അനുമതിയാണ് ലഭിച്ചത്. മില്ലു മുക്കിലേക്കുള്ള റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ശാന്തിനഗറില്‍ നിന്നും കുറ്റിയാടിയിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയും .
all the best to the good efforts.. Let this be a ideal ward in kerala.
ReplyDelete