ഇത് ചരിത്രം തിരുത്തിക്കുറിച്ച വിജയം.
സത്യത്തിന്റെ വിജയം,
സത്യത്തിന്റെ വിജയം,
സമാധാനത്തിന്റെ വിജയം,
സാധാരണക്കാരന്റെ വിജയം.
ശക്തി തെളിയിച്ച് ജനകീയ വികസന സമിതി
* ഏഴാം വാര്‍ഡില്‍ മല്‍സരിച്ച് ഷഹനാസ് ടീച്ചര്‍ മൂന്നാം സ്ഥാനത്തെത്തി.
* ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി.യെം. ദമോദരന് മൂന്നാം സ്ഥാനത്തെത്തി.
* ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എന്‍. സുലൈഖ ടീച്ചര്‍ 1800 ല്‍ പരം വോട്ടുകള്‍ നേടി.


രാമരാജ്യവും ഖലീഫ ഉമറിന്റെ ക്ഷേമരാഷ്ട്രവും താങ്കളുടെ സ്വപ്നമെങ്കില്‍ പൊതു ഖജനാവും, മാനുഷിക മൂല്യങ്ങളും സൂക്ഷ്മതയോടെ കൈകാര്യംചെയ്യ.പുലരട്ടെ ഒരു നല്ല നാളെ
ReplyDeleteവികസന നായകന് അഭിവാധ്യങ്ങള്‍!
from UAE