Monday, November 1, 2010

വികസന നായകന് അഭിവാധ്യങ്ങള്‍

 ഇത് ചരിത്രം തിരുത്തിക്കുറിച്ച വിജയം.
സത്യത്തിന്റെ വിജയം,
സമാധാനത്തിന്റെ വിജയം,
സാധാരണക്കാരന്റെ വിജയം.


ശക്തി തെളിയിച്ച് ജനകീയ വികസന സമിതി
* ഏഴാം വാര്‍ഡില്‍ മല്‍സരിച്ച് ഷഹനാസ് ടീച്ചര്‍  മൂന്നാം സ്ഥാനത്തെത്തി.

* ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി.യെം. ദമോദരന്‍ മൂന്നാം സ്ഥാനത്തെത്തി.

* ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എന്‍. സുലൈഖ ടീച്ചര്‍ 1800 ല്‍ പരം വോട്ടുകള്‍ നേടി.

1 comment:

  1. രാമരാജ്യവും ഖലീഫ ഉമറിന്റെ ക്ഷേമരാഷ്ട്രവും താങ്കളുടെ സ്വപ്നമെങ്കില്‍ പൊതു ഖജനാവും, മാനുഷിക മൂല്യങ്ങളും സൂക്ഷ്മതയോടെ കൈകാര്യംചെയ്യ.പുലരട്ടെ ഒരു നല്ല നാളെ
    വികസന നായകന് അഭിവാധ്യങ്ങള്‍!
    from UAE

    ReplyDelete