ജനകീയ വികസന സമിതി സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 16 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആറാം വാര്‍ഡ് ആസ്ഥാനമായ കേളോത്ത് മുക്കില്‍ പ്രചരണ പൊതു സമ്മേളനം നടക്കും.
ജില്ലാ നേതാക്കളായ ഖാലിദ് മൂസ നദ് വി, പപ്പന്‍ കന്നാട്ടി, ടി. മുഹമ്മദ് എന്നിവരും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എന്‍. സുലൈഖ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി.യെം ദാമോദരന്‍ എന്നിവരും പങ്കെടുക്കും.
No comments:
Post a Comment