Monday, October 4, 2010

ആവേശമുണര്‍ത്തി സ്ഥാനാര്‍ത്ഥിയുടെ പര്യടനം


ജനകീയ വികസന സമിതി ഏഴാം വാര്‍ഡ്‌ സ്ഥാനാര്‍ഥി താര റഹീം ഒന്നാം ഘട്ട പര്യടനമാരംഭിച്ചു. ഏഴാം വാര്‍ഡിലെ ശാന്തിനഗര്‍ പള്ളി മേഖലയിലാണ്  ഇന്നലെ പര്യടനം നടത്തിയത്.
കൊടുമയില്‍ അബ്ദുറഹ്മാന്‍ ഹാജി, സി. എം. ദാമോദരന്‍, തറവട്ടത്ത് ജാഫര്‍, കമ്മരണി റയീസ്, ടി. ഫൈസല്‍ മാസ്റ്റര്‍, പി.കെ. അഷ്‌റഫ്‌ മാസ്റ്റര്‍, കെ. മജീദ്‌ മാസ്റ്റര്‍, ആര്‍. പി. ജാബിര്‍ തുടങ്ങിയ പതിനഞ്ചോളം പേര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. പര്യടനം ഇനിയുള്ള ദിവസങ്ങളിലും തുടരും

No comments:

Post a Comment