Sunday, October 3, 2010

വനിതാ കണ്‍വെന്‍ഷന്‍

          ജനകീയ വികസന സമിതി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വേളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ തെരഞ്ഞെടുപ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തു.
         കൊടിയത്തൂര്‍ ജനകീയ വികസന മുന്നണി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ മാസ്റ്റര്‍  മുഖ്യ പ്രഭാഷണം നിര്‍ വ്വഹിച്ചു. വേളം പഞ്ചായത്ത് ജനകീയ വികസന സമിതി കണ്‍വീനര്‍ സാജിദ പനയുള്ള കണ്ടി  അദ്ധ്യക്ഷത വഹിച്ചു.  ആമിന കൂരങ്കോട്ട്,  ഷമീനമുനീര്‍ കൊല്ലങ്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. നൂറു കണക്കിന്  സ്ത്രീകള്‍ പങ്കെടുത്തു.

No comments:

Post a Comment