ജനകീയ വികസന സമിതിയുടെ 6 ആം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചര്‍, 7 ആം വാര്‍ഡ് സ്ഥാനാര്‍ത്ഥി താര റഹീം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി.യെം. ദാമോദരന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് കെ.പി.ഷഹനാസ് ടീച്ചറും 1 മണിക്ക് താര റഹീമും 2.45 ന് സി.യെം. ദാമോദരനും വരനാധികാരിക്ക് മുമ്പാകെ പത്രികകള്‍ സമര്‍പ്പിച്ചു.
പ്രൊഫസര്‍ കെ.അബ്ദുറഹ്മാന്‍, അഷ്റഫ് പൂളക്കൂല്‍ ജി.കെ. കുഞ്ഞബ്ദുല്ല, തയ്യില്‍ ഫൈസല്‍ മാസ്റ്റര്‍, കെ. പാത്തു, കെ.ടി.അമീന എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
No comments:
Post a Comment