Sunday, October 31, 2010

ശാന്തിനഗറില്‍ താര റഹീമിന്  ഉജ്വല ജയം.
ബഷീര്‍ ഹാജിക്ക് ദയനീയ തോല്‍വി
യുഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തിന്  ജനം ബാലറ്റിലൂടെ മറുപടി നല്‍കി.
വോട്ടര്‍ മാര്‍ക്കഭിവാദ്യങ്ങള്‍....

2 comments:

  1. താരാ റഹീംക്കാക്ക് അഭിവാദ്യങ്ങള്‍ ...
    വേളം-ശാന്തിനഗറുകാര്‍ക്കും...

    ReplyDelete
  2. പൂച്ചയ്ക്കാരു മണികെട്ടും?
    ഇപ്പോൾ ഇതിനുത്തരമായി!
    പുതിയ കാലത്തിന്റെ ദൌത്യം ഏറ്റെടുത്ത റഹീം സാഹിബിന്നും പ്രവർത്തകർക്കും അഭിവദ്യങ്ങൾ!
    ഹയിലിൽ നിന്നും അബ്ദുൽകരീം,ശംസുദ്ദീൻ.പി,ബഷീർ.യം.പി

    ReplyDelete