Saturday, October 16, 2010

തെരഞ്ഞെടുപ് കമ്മിറ്റി ഓഫിസ് ഉത്ഘാടനം


വേളം:ജനകീയ വികസന സമിതി ഏഴാം വാര്‍ഡ്‌ സ്ഥാനാര്‍ഥി താര റഹീമിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ശാന്തിനഗറില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി
ടി. മുഹമ്മദ്‌ വേളം ഉത്ഘാടനം ചെയ്തു. ജനകീയ വികസന സമിതി വൈസ് ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായ സി.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. താര റഹീം, പ്രൊഫസര്‍ .കെ.അബ്ദുറഹ്മാന്‍, കെ. അബ്ദുറഹ്മാന്‍ ഹാജി, പി. അഷ്‌റഫ്‌, ടി. ശാക്കിര്‍  എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment