ജീപ്പില്ലാത്ത ഒരു ജീവിതം ശാന്തിനഗറുകാര്‍ക്ക് ആലോചിക്കാനേ കഴിയില്ല.
അത് സേവനത്തിന്റെ പ്രതീകമാണ്.
പാവപ്പെട്ടവന്റെ വാഹനമാണ്.
അതു കൊണ്ട് തന്നെ വികസനത്തിന്റെ കുതിപ്പിന്,
നമ്മുടെ ഓരോ വോട്ടും ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ജീപ്പ് അടയാളത്തിലാകട്ടെ.
No comments:
Post a Comment