Saturday, October 16, 2010

ഇന്ന് പ്രതിഷേധ ദിനം

വേളം പഞ്ചായത്ത് വികസന സമിതി ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.പി. ഷഹനാസ് ടിച്ചര്‍ക്കു നേരെ നടന്ന വധശ്രമത്തിലും നാടിന്റെ സമാധാനം തകര്‍ക്കാനുള്ള സാമൂഹിക വിരുദ്ധരുടെ നീക്കത്തിനുമെതിരെ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ജനകീയ വികസന സമിതി തീരുമാനിച്ചു. അതിന്റെ ഭാഗമായി ശാന്തിനഗറില്‍ വൈകുന്നേരം പ്രകടനവും പൊതു സമ്മേളനവും നടക്കും . പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും

No comments:

Post a Comment