ആദ്യ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുരത്തു വന്നപ്പോള്‍ ജനകീയ വികസന മുന്നണിക്ക് ശ്രദ്ദേയമായ നേട്ടം നിരവധി വാര്‍ ഡുകളില്‍ വെന്നിക്കൊടി നാട്ടാന്‍ തുടക്കക്കാരായ വികസന മുന്നണിക്ക് കഴിഞ്ഞു. പലയിടങ്ങിളിലും രണ്ടാം സ്താനത്തെത്താനും കഴിഞ്ഞു. മലപ്പുറത്തെ പല വാര്‍ ഡുകളിലും തെരഞ്ഞെടുപ്പിന്‍ തലേദിവസം പണം ഒഴുകിയതിനാലാണ്, വികസന മുന്നണി പരാജയപ്പെട്ടത്.
No comments:
Post a Comment