ഇന്നലെ പരസ്യ പ്രചരണം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ ക്കേ ജനകീയ വികസന സമിതിയുടെ പ്രചരണ പ്രവര്‍ ത്തനങ്ങളില്‍ ഒരു നിലക്കും ഒപ്പം എത്താന്‍ കഴിയാതെ അസൂയ മൂത്ത യു.ഡി.എഫ്. നെറികെട്ട കളി കളിച്ചു. പൊലീസില്‍ വിളിച്ച് പച്ചക്കള്ളം പറഞ്ഞ് വികസന സമിതിയുടെ പ്രചരണ വാഹനം കസ്റ്റഡിയിലെടുപ്പിച്ചു. എന്നാല്‍ വാഹനത്തില്‍ സ്ഥാനാര്‍ ത്ഥി ഉള്ളതിനാലും സത്യാവസ്ഥ പോലീസ് മനസ്സിലാക്കിയതിനാലും ഉടനെ തന്നെ വാഹനം വിട്ടയച്ചു. പ്രദേശത്തെ ഉന്നതനായ ഒരു യു.ഡി.ഫ്. നേതാവിന്റെ നിര്‍ ദ്ദേശപ്രകാരമാണ്, ഈ നെറികേട് അരങ്ങേറിയത്.
നേതാവിനോട് ഒരു വാക്ക്:- പാരവെപ്പും ചാക്കിടലും മാത്രം പോരാ സമയം കിട്ടുമ്പോള്‍ തെരഞ്ഞെടുപ്പ് ചട്ടവുമൊക്കെ ഒന്നു വായിച്ചു പ്പഠിക്ക്.
No comments:
Post a Comment