വേളം: വേളം ഗ്രാമപ്പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്ക് 56 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്.
ഒക്ടോബര്‍ 30നാണ് വോട്ടെടുപ്പ്.
വാര്‍ഡ്, സ്ഥാനാര്‍ഥികള്‍ ചുവടെ:
1.കാക്കുനി: കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല (മുസ്‌ലിം ലീഗ്), സി.നൗഫല്‍ (ഐ.എന്‍.എല്‍. സെക്കുലര്‍), പറമ്പത്ത് ലൈസ് (സ്വത.).
2. തീക്കുനി:കെ.സി.ഷൈനി (സിപിഎം), കാളിയത്ത് മൈമൂന (മു.ലീഗ്)
3. തൂവ്വമല: ടി.വി.മനോജന്‍ (സിപിഎം), പി.എം. കുഞ്ഞിക്കണ്ണന്‍ (കോണ്‍.), ഷാജു (ബിജെപി).
4. വലകെട്ട്: ടി.വി.കുഞ്ഞിക്കണ്ണന്‍ (കോണ്‍.), സി.എം. രവീന്ദ്രന്‍ (സിപിഐ), ശങ്കരന്‍ (ബിജെപി).
5.കാപ്പുമല: കാപ്പുമ്മല്‍ മീത്തല്‍ ഷിജി (സിപിഐ), മുയ്യോട്ടുമ്മല്‍ സൗദാബി (കേരള കോണ്‍.), സീന (ബിജെപി), നസീറ (സ്വത.)
6. ചെറുകുന്ന്: ബിജിലത (സിപിഎം), മുയ്യോട്ടുമ്മല്‍ മോളി (കോണ്‍.), കുണ്ടുവീട്ടില്‍ റീന (ബിജെപി), തയ്യില്‍ ഷഹനാസ് (ജനകീയ വികസന സമിതി).
7.ശാന്തിനഗര്‍: കെ.കെ. ബഷീര്‍ ഹാജി (മുസ്‌ലിം ലീഗ്), പി.എം. ബാബു (സിപിഎം), താരാ റഹീം (ജനകീയ വികസന സമിതി),കെ.വി.രാജന്‍ (ബിജെപി)
8. കൂളിക്കുന്ന്: എം.ഷിജിന (സിപിഎം), കുഴിവയലില്‍ ജിഷ (യുഡിഎഫ് സ്വത.), ഷിജി (ബിജെപി), റുഖിയ (സ്വത.).
9. അരമ്പോല്‍: കെ.സി. സല്‍മ (മുസ്‌ലിം ലീഗ്),മുള്ളന്‍കുന്നത്ത് ശോഭ (സിപിഎം)
10. പെരുവയല്‍: എം.പി. സുലത (സിപിഎം), തായന ബാലാമണി (കോണ്‍.), വസന്ത (ബിജെപി).
11. കുറിച്ചകം: കെ.പി.ഗോപാലന്‍ (എന്‍സിപി), കെ.സി.ബാബു (കോണ്‍.), കെ.സി.രാജു (ബിജെപി).
12. പള്ളിയത്ത്: കെ.ടി.സുമ (സിപിഐ), കെ.കെ. ഷഫീറ (മു.ലീഗ്), മുതുകുന്നുമ്മല്‍ സ്മിത (ബിജെപി),
13. ഗുളികപ്പുഴ : ടി.കണ്ണന്‍ (സിപിഎം), ജിജിഭായി (കോണ്‍.), കൈതക്കല്‍ റനീഷ്(ബിജെപി), നമ്പോടി മണ്ണില്‍ സക്കറിയ (സ്വത.).കെ.സി. യൂസഫ് (ജനകീയ വികസന സമിതി).
14. മണിമല: മലയില്‍ സുമ (സിപിഎം), മലയില്‍ സജിത (കോണ്‍.), തയ്യില്‍ നിജി (ബിജെപി), തറോല്‍ താഹിറ (ജനകീയ വികസന സമിതി).
15. പൂളക്കൂല്‍: കക്കട്ടില്‍ ഗീത (സിപിഎം), ഷാഹിന (മു.ലീഗ്), ഷാജിന (ബിജെപി), നസീമ (സ്വത.).
16. കോയ്യൂറക്കുന്ന്: കെ.എം. അശോകന്‍ (സിപിഎം), തട്ടാന്‍കണ്ടി മഹമൂദ് (മു.ലീഗ്), ബാബു (ബിജെപി), ആര്‍.പി. ജാബിര്‍ (ജനകീയ വികസന സമിതി).
17. പാലോടിക്കുന്ന്: കെ.കെ. ബാലന്‍ (സിപിഎം), എം.കാസിം (മു.ലീഗ്), മലയില്‍ ബൈജു (ബിജെപി),കെ.കെ. മുനീര്‍ (ജനകീയ വികസന സമിതി).
No comments:
Post a Comment