1. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താരറഹീമിനെ മല്‍സരത്തില്‍ നിന്നും പിന്‍മാറണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.
2. ആറാം വാര്‍ഡ് സ്താനാര്‍ത്ഥി ഷഹനാസ് ടിച്ചറെ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വീട് വളഞ്ഞു. ടീച്ചര്‍ക്കെതിരെ തലക്കു വെളിവില്ലാത്ത കുടിയന്മാരെ അണിനിരത്തി അസഭ്യങ്ങള്‍ പറഞ്ഞു പ്രകടനം നടത്തി.
3. വികസന സമിതിക്കെതിരെ വാറോല പുറത്തിറക്കി.
4. വികസന മുന്നണി പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ വാദികളും ഭീകര വാദികളുമാണെന്ന് വീടു വീടാന്തരം കയറി പറഞ്ഞു.
5. വികസന സമിതിയുടെ പ്രചരന വാഹനം കള്ളപ്പരാതി നല്‍കി പോലീസിനെ കൊണ്ട് പിടിപ്പിച്ചു.
6. യു.ഡി.എഫ് പോസ്റ്ററുകള്‍ അവര്‍ തന്നെ കീറി സംഘര്‍ഷത്തിന്‍ ശ്രമിച്ചു.
7. വികസന സമിതി പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു.
തീരുന്നില്ല, ഇവരുടെ നാടിനെ നന്നാക്കല്‍..............
ഇവരോ നമ്മുടെ നാട് ഭരിക്കേണ്ടത്?
No comments:
Post a Comment