Monday, October 4, 2010

കെ.എന്‍ സുലൈഖ ടീച്ചര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി.

ജനകീയ വികസന സമിതിയുടെ വേളം ഡിവിഷനിലെ ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി കെ.എന്‍. സുലൈഖ ടിച്ചര്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ: പി.ബി. സലീം മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജനകീയ വികസന സമിതി ജില്ലാ നേതാക്കളായ പി.സി. ഭാസ്കരന്‍, പി.സി. ബഷീര്‍, ഹബീബ് മസ്ഊദ്, ടി. എം.  സൂപ്പി എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

No comments:

Post a Comment