തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനു വേളം പഞ്ചായത്ത് ജനകീയ വികസന സമിതി 'ഇന്‍ ഹൌസ് കണ്‍വെന്‍ഷന്‍' സംഘടിപ്പിച്ചു. കൊടിയത്തൂര്‍ ജനപക്ഷ മുന്നണി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പുത്തലത്ത്, മോരങ്ങാട്ട് സിദ്ദീഖ് മാസ്റ്റര്‍, താരരഹീം, സി. എം. ദാമോദരന്‍, കെ.ടി. അബ്ദുള്ള, പ്രൊഫസര്‍ കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ കെ.ടി.മുബാറക് അധ്യക്ഷത വഹിച്ചു.
No comments:
Post a Comment