Saturday, October 16, 2010

സ്ഥാനാര്‍ഥി പര്യടനം

വേളം: ജനകീയ വികസന സമിതി ജില്ലാ പഞ്ചായത്ത് വേളം ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.എന്‍.സുലൈക ടീച്ചറുടെ വേളം പഞ്ചായത്ത് തല പര്യടനം ശാന്തിനഗറില്‍ ആരംഭിച്ചു
ഖത്തര്‍ ശാന്തിനഗര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.അബ്ദുറഹ്മാന്‍ ഹാജി ഉത്ഗാടനം ചെയിതു.കെ.പി.കെ.ഇസ്ലാഹി, കെ.എന്‍.സുലൈക ടീച്ചര്‍, കെ.ആമിന എന്നിവര്‍ പ്രസംഗിച്ചു.പി.കെ.നസീമ സ്വാഗതം പറഞ്ഞു.

No comments:

Post a Comment