തീയില്‍ കുരുത്ത പോരാളി.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ വികസന മുന്നണിയുടെ സാരഥിയായി വൈസ് ചെയര്‍മാന്‍ സി.യെം ദാമോദരന്‍ ആണ് ജനവിധി തേടുന്നത്.
ജനകീയ സമരങ്ങളുടെ മുന്‍നിരക്കാരന്‍
അഴിമതിയുടെയും അനീതിയുടെയും ആജന്മ ശത്രു. ജന്മിത്തത്തിനും മുതലാളിത്തത്തിനുമെതിരെയുള്ള സമരത്തിനായി ജീവിതം തന്നെ സമര്‍പ്പിച്ച ധീര യോദ്ധാവ്. നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിക്കാന്‍ ഈ വിപ്ലവ നായകനെ പിന്തുണക്കുക.
No comments:
Post a Comment