Wednesday, October 6, 2010

കെ.പി. ഷഹനാസ് ടീച്ചര്‍

 പെണ്‍കരുത്തിന്റെ പര്യായം
ചെറുകുന്ന് വാര്‍ഡില്‍ നിന്നും ജനകീയ വികസനമുന്നണിയുടെ സാരഥിയായി ഇത്തവണ ജനവിധി തേടുന്നത് ഷഹനാസ് ടീച്ചറാണ്. യുവചേതനയുടെ അമരക്കാരന്‍ തയ്യില്‍ ഫൈസല്‍ മാസ്റ്ററുടെ ഭാര്യ. തലമുറകളുടെ ഗുരുനാഥന്‍ കുറ്റിയാടിയിലെ കെ.പി. കുഞ്ഞബ്ദുല്ല മാസ്റ്ററുടെ മകള്‍ . ശാന്തിനഗറിലെ പൊതുപ്രവര്‍ത്തന മേഖലയിലെ സജീവ സാന്നിദ്ധ്യമാണ്‍ ഈ പെണ്‍ കരുത്ത്. സ്റ്റാറ്റിറ്റിക്സില്‍ ബിരുദാനന്ദ ബിരുദത്തിനുടമായാണ് ടീച്ചര്‍ . വനിതാ സംവരണം ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്തിക്കാന്‍, സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഈ പടയാളിയെ വിജയ തിലകമണിയിക്കൂ.

3 comments:

  1. ഷഹനാസ് ടീച്ചര്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍....

    ReplyDelete
  2. എല്ലാ വിജയാശംസകളും....
    വിപ്ലവ യുവതയുടെ അമരക്കാരിക്ക് സുസ്വാഗതം...

    ReplyDelete
  3. മാറ്റത്തിന്റെ മുദ്രാവാക്യം മുഴക്കുന്നവർക്ക് അഭിവാദ്യങ്ങൾ
    നിങ്ങൾ വിജയിക്കുക വഴി ഒരു നാടും ജനതയും വിജയിക്കുന്നു..

    ReplyDelete