Monday, October 4, 2010

വേളം ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29ന്



കോഴിക്കോട്: വേളം ഗ്രാമപ്പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 11നകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി 14നാണ്.

No comments:

Post a Comment