ജനകീയ വികസന സമിതി സാരഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഖാലിദ് മൂസ നദ് വി മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസര്‍ കെ. അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.
വനിത കണ്‍വെന്‍ഷന്‍ ഖാലിദ് മൂസ നദ് വി ഉദ്ഘാടനം ചെയ്തു. പി.കെ. സാജിത അദ്ധ്യക്ഷത വഹിച്ചു.

No comments:
Post a Comment