
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി കെ.എന്‍. സുലൈഖ ടീച്ചര്‍, വേളം ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് സ്ഥാനാര്‍ഥി കെ.പി. ഷഹനാസ് ടീച്ചര്‍ എന്നിവര്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ ഗ്രുഹ സന്ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പാവേശം വാനോളമുയര്‍ത്തിയ പര്യടനത്തില്‍ ഗംഭീര സ്വീകരണമാണ് ടീച്ചര്‍മാര്‍ക്ക് ലഭിച്ചത്. കെ.ആമിന, പി.കെ. സാജിത, കെ. പാത്തു, കെ.കെ. ഷമീന, കെ.ടി. സാബിറ, ആര്‍ പി, ബിയ്യാത്തു,കെ. മാമി, കെ.കെ. മുനീര്‍ മാസ്റ്റര്‍, ടി.പി. മൊയ്തു മാസ്റ്റര്‍, കെ.കെ അലി മാസ്റ്റര്‍, ഇ.ഷുഹൈബ്, കെ.കെ. നദീര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
No comments:
Post a Comment