Sunday, October 10, 2010
വേളം പഞ്ചായത്ത് ജനകീയ വികസന സമിതിക്ക് പ്രവാസത്തിന്റെ കൈത്താങ്ങ് .
ഖത്തര്‍: 2010 ഒക്ടോബര്‍ 29 നു നടക്കുന്ന വേളം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനകീയ വികസന മുനന്നി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ ഖത്തര്‍ - വേളം പഞ്ചായത്ത് ജനകീയ സമിതിക്ക് രൂപം നല്കി. വേളം പഞ്ചായത്ത് ജനകീയ വികസന മുനന്നി കോ-ഓഡിനേറ്റര്‍ ആയി കെ. ടി. ഷെരീഫിനെയും അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ആയി കെ.കെ. അബ്ദുല്‍ നാസറിനെയും യോഗം തിരഞ്ഞെടുത്തു. ഒ.അബൂബക്കര്‍ ഹാജി, കെ.ടി അബ്ദുറഹ്മാന്‍, കെ. സാലിം, കെ.നജാഹ്, കെ.കെ. അബ്ദുല്‍ നാസര്‍, യെം. അബ്ദുസമദ്, ഒ. നദീം എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കെ. ടി. ഷെരീഫ് അധ്യക്ഷത വഹിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment