ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേളോത്ത് മുക്കില്‍ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിലെ ജനകീയ സമരങ്ങളുടെ അമരകാരനും പരിസ്തിഥി പ്രവര്‍ത്തകനുമായ സി. ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഖാലിദ് മൂസ നദ് വി, പപ്പന്‍ കന്നാട്ടി, ടി. മുഹമ്മദ്, എം. സിദ്ദീഖ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എന്‍. സുലൈഖ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി. യെം. ദാമോദരന്‍, വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ താരറഹീം, ആര്‍. പി. ജാബിര്‍, കെ.പി. ഷഹനാസ് ടീച്ചര്‍, കെ.സി. യൂസഫ്, തറോല്‍ താഹിറ, കെ.കെ. മുനീര്‍, വികസന സമിതി ചെയര്‍മാന്‍ കെ.ടി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു.



No comments:
Post a Comment