ശാന്തിനഗറില്‍ അട്ടിമറി വിജയം നേടിയ ജനകീയ വികസന സമിതിയുടെ കരുത്തനായ സാരഥി താര റഹീമിന് പാസ് യു.എ.ഇ. യുടെ അഭിവാധ്യങ്ങള്‍.
യുഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബാലറ്റിലൂടെ പ്രതികരിച്ച ശാന്തിനഗറിലെ സമാധാനത്തെ സ്നേഹിക്കുന്ന, വികസനത്തിന്, കൊതിക്കുന്ന നല്ലവരായ നാട്ടുകാര്‍ക്ക് ഒരായിരം നന്ദി.
ഇത് ശാന്തിനഗറിന്റെ വികസനത്തില്‍ ഒരു പുത്തനുണര്‍വ്വ് സ്രുഷ്ടിക്കും തീര്‍ച്ച.
ഇനിയെങ്കിലും യു.ഡി.എഫ്. അക്രമം വെടിഞ്ഞ് ജനവിധിയെ അം ഗീകരിച്ച് മുന്നോട്ട് വരാന്‍ തയ്യാറാകണം .
No comments:
Post a Comment