ഇന്നു കൊട്ടിക്കലാശം
വേളം പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നു വൈകുന്നേരം 3 മണിയോടെ സമാപിക്കും സം സ്ഥാനത്തൊട്ടാകെ നേരിട്റ്റ കനത്ത പരാജയം എല്‍ ഡി എഫിനെയും മൊത്തത്തില്‍ നേടിയ മുന്‍ തൂക്കാം വേളത്ത് ആവര്‍ ത്തിക്കാന്‍ സാധിക്കില്ലെന്ന കണക്കു കൂട്ടല്‍ യു.ഡി.എഫിനെയും സമ്മര്‍ ദത്തിലാഴ്ത്തിയിട്ടുണ്ട്. വട്ടക്കണ്ടിപ്പാറയില്‍ ലീഗുകാര്‍ ബോം ബു നിര്മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലുടനീളം കനത്ത സുരക്ഷയാണ്, ഒരുക്കിയിട്ടുള്ളത്.
No comments:
Post a Comment