Sunday, October 3, 2010

ജനകീയ വികസന സമിതി സ്ഥാനാര്‍ഥികളെ 6 നു പ്രഖ്യപിക്കും.

ജനകീയ വികസന സമിതി സ്ഥാനാര്‍ഥികളെ 6 നു പ്രഖ്യപിക്കും.
വേളം പന്ചായത്തിലെ 6 വാര്‍ഡുകളിലേക്കും ബ്ലോക്ക് പന്ചായത്തിലേക്കും ജില്ലാ പന്ചായത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ഒക്ടോബര്‍ ആറിന് ശാന്തിനഗറില്‍ പ്രഖ്യാപിക്കും .
പ്രഖ്യാപന സമ്മേളനത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കെ.വി. ജന്നാര്‍ദ്ദനന്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഡോ: കെ. മുഹമ്മദ് നജീബ് എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിന്നായി സ്വാഗത സംഘം രൂപീകരിച്ചു. ജനകീയ വികസന സമിതി സംസ്ഥാന കമ്മിറ്റിയംഗം റസാഖ് പാലേരി യോഗത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment