പെണ്‍കരുത്തിന്റെ പര്യായം
ചെറുകുന്ന് വാര്‍ഡില്‍ നിന്നും ജനകീയ വികസനമുന്നണിയുടെ സാരഥിയായി ഇത്തവണ ജനവിധി തേടുന്നത് ഷഹനാസ് ടീച്ചറാണ്. യുവചേതനയുടെ അമരക്കാരന് തയ്യില്‍ ഫൈസല്‍ മാസ്റ്ററുടെ ഭാര്യ. തലമുറകളുടെ ഗുരുനാഥന് കുറ്റിയാടിയിലെ കെ.പി. കുഞ്ഞബ്ദുല്ല മാസ്റ്ററുടെ മകള്‍ . ശാന്തിനഗറിലെ പൊതുപ്രവര്‍ത്തന മേഖലയിലെ സജീവ സാന്നിദ്ധ്യമാണ് ഈ പെണ് കരുത്ത്. സ്റ്റാറ്റിറ്റിക്സില്‍ ബിരുദാനന്ദ ബിരുദത്തിനുടമായാണ് ടീച്ചര്‍ . വനിതാ സംവരണം ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്തിക്കാന്‍, സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഈ പടയാളിയെ വിജയ തിലകമണിയിക്കൂ.
ഷഹനാസ് ടീച്ചര്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍....
ReplyDeleteഎല്ലാ വിജയാശംസകളും....
ReplyDeleteവിപ്ലവ യുവതയുടെ അമരക്കാരിക്ക് സുസ്വാഗതം...
മാറ്റത്തിന്റെ മുദ്രാവാക്യം മുഴക്കുന്നവർക്ക് അഭിവാദ്യങ്ങൾ
ReplyDeleteനിങ്ങൾ വിജയിക്കുക വഴി ഒരു നാടും ജനതയും വിജയിക്കുന്നു..