ശാന്തിനഗറില്‍ താര റഹീമിന് ഉജ്വല ജയം.
ബഷീര്‍ ഹാജിക്ക് ദയനീയ തോല്‍വി
യുഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തിന് ജനം ബാലറ്റിലൂടെ മറുപടി നല്കി.
വോട്ടര്‍ മാര്‍ക്കഭിവാദ്യങ്ങള്‍....
യുഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തിന് ജനം ബാലറ്റിലൂടെ മറുപടി നല്കി.
വോട്ടര്‍ മാര്‍ക്കഭിവാദ്യങ്ങള്‍....


താരാ റഹീംക്കാക്ക് അഭിവാദ്യങ്ങള്‍ ...
ReplyDeleteവേളം-ശാന്തിനഗറുകാര്ക്കും...
പൂച്ചയ്ക്കാരു മണികെട്ടും?
ReplyDeleteഇപ്പോൾ ഇതിനുത്തരമായി!
പുതിയ കാലത്തിന്റെ ദൌത്യം ഏറ്റെടുത്ത റഹീം സാഹിബിന്നും പ്രവർത്തകർക്കും അഭിവദ്യങ്ങൾ!
ഹയിലിൽ നിന്നും അബ്ദുൽകരീം,ശംസുദ്ദീൻ.പി,ബഷീർ.യം.പി